Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ് പദ്ധതിയില്‍ അര്‍ഹതയുള്ള മുഴുവന്‍ അപേക്ഷകരും ഉള്‍പ്പെട്ടിട്ടില്ലെന്ന് കമ്മറ്റി വിലയിരുത്തി. ആയതിനാല്‍ ഗ്രാമസഭകള്‍ ചേരുമ്പോള്‍ അര്‍ഹതയുള്ളവര്‍ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും, അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//