Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കുന്ന പഞ്ചായത്തു വക കെട്ടിടത്തിന്റെ വാടക അടക്കുന്നതിന് അക്ഷയകേന്ദ്രം എന്റര്‍പ്രണര്‍ ശ്രീ.സജി.എം.എസ് നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. അക്ഷയ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം സംബന്ധിച്ച് കോടതി വ്യവഹാരം നിലനില്‍ക്കുന്നത് കമ്മറ്റി വിലയിരുത്തി. കോടതി ഉത്തരവ് ലഭിച്ചതിനുശേഷം വാടക ഈടാക്കിയാല്‍ മതിയെന്ന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//