Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2017/18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും അസി.എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ പാലൈക്കോണം കരുമാന്‍കുഴി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിയുട കണ്‍വീനറായിരുന്ന ശ്രീ.വിഷ്ണു ബാലകൃഷ്ണന്‍ ചില സാങ്കേതികകാരണങ്ങളാല്‍ സ്വയം ഒഴിഞ്ഞതിനാല്‍ ശ്രീ.മനോജ്.എസ് പറമ്പില്‍തല പുത്തന്‍വീട്, ഇരിഞ്ചല്‍ എന്നയാളെ കണ്‍വീനറായി നിയമിക്കുന്നതിന് അസി.എഞ്ചിനിയര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ശ്രീ.മനോജ്.എസ് പറമ്പില്‍തല പുത്തന്‍വീട്, ഇരിഞ്ചല്‍ എന്നയാളെ കണ്‍വീനറായി നിശ്ചയിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//