25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024 വർഷത്തെ കേരളോത്സവം 2024 നവംബർ 30,ഡിസംബർ1,2 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തുന്നതിന് തീരുമാനിച്ചു. വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് മെമെന്റോ നൽകുന്നതിനും മൽസരാർത്ഥികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനും കൂടാതെ കേരളോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ജഡ്ജസിന്റെ വേതനം, സ്പോർട്സ് ഉപകരണങ്ങൾ വാങ്ങൽ മുതലായ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും അസ്സിസ്റ്റന്റ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//