Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2024/25 സാമ്പത്തിക വർഷം നിർവ്വഹണം നടത്തുന്നതിനായി 14 ഇനങ്ങളിലായി 1796 പ്രോജക്ടുകൾ 344207 തൊഴിൽദിനങ്ങൾ 20,02,30,000/- അടങ്കൽ തുകയ്ക്കുള്ള അഡീഷണൽ ആക്ഷൻപ്ലാൻ ചർച്ച ചെയ്ത് അംഗീകരിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//