Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലേയും ഗ്രാമസഭ അടിയന്തിരമായി വിളിച്ചു ചേർക്കുന്നതിനും മാലിന്യ നിർമ്മാർജ്ജനം, തൊഴിലുറപ്പ് ആക്ഷൻ പ്ലാൻ, 2024/25 സാമ്പത്തിക വർഷത്തിലേയ്ക്ക് ലഭ്യമായ ഗുണഭോക്തൃ ലിസ്റ്റ്ി പരിമിതമായതിനാൽ ആവശ്യക്കാരിൽ നിന്ന് അപേക്ഷ ക്ഷണിചത്ച് വർക്കിംഗ് ഗ്രൂപ്പ് വിളിച്ചു ചേർത്ത് അപേക്ഷകർക്ക് മുൻഗൻനാ ക്രമ നിശ്ചയിച്ച് ലിസ്റ്റ് അംഗീകരിക്കുന്നതിനും വേണ്ടി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//