25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്താക്കളായി തെരെഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ പഞ്ചായത്ത് തല കരട് ലിസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ചർച്ചയിൽ ഉണ്ടായ ഭേദഗതി നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഗുണഭോക്തൃ ലിസ്റ്റ് അന്തിമമാക്കി അടുത്ത കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകരിക്കുന്നതിനും പല പ്രോജക്ടുകൾക്കും മതിയായ ഗുണഭോക്താക്കൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അപേക്ഷ ക്ഷണിച്ച് അടുത്ത ഗ്രാമസഭയിൽ അംഗീകരിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//