Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചാത്തിലെ വാർഷിക പദ്ധതിയിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റിലെ ടൈഡ് ഫണ്ട് ഉപയോഗിച്ച് ചുവടെപ്പറയുന്ന പദ്ധതി ഏറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു. Project No Project Name Mal Tied Fund Fund 153 ശ്മശാനത്തിന് വേണ്ട യന്ത്രസാമഗ്രികള്‍ വാങ്ങല്‍ 3188000 372 പൊതു സ്ഥലങ്ങളിൽ കുടിവെള്ള സൌകര്യം ഔരുക്കലും മെച്ചപ്പെടുത്തലും 3626200

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//