Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ തൊഴിൽ പരിശീലനം എന്ന പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് പ്രദേശത്തെ വനിതകൾക്ക് ഫുഡ് പ്രോസ്സസ്സിംഗ് , ജൈവ ഉൽപ്പന്നങ്ങളുടെ ഉത്പാദനം എന്നീ തൊഴിലുകൾ സംബന്ധിച്ച പരിശീലനം നൽകുന്നതിനും ആയതിനുവേണ്ട പരിശീലനാർത്ഥികളുടെ ലിസ്റ്റ് അപേക്ഷ ക്ഷണിച്ച് അടുത്ത ഗ്രാമസഭയിൽ എടുക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//