Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്‌ ഓഫീസ് കോമ്പൌണ്ട്, പബ്ലിക് മാര്‍ക്കറ്റ് കോമ്പൌണ്ട്, ചൂഴ തോട് പുറമ്പോക്ക്, ചൊക്കന്‍തീനി കടവിലെ പഞ്ചായത്ത്‌ പുറമ്പോക്ക്, പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാള്‍ കോമ്പൌണ്ട്, മീനാങ്കല്‍ തോട് പുറമ്പോക്ക്, വലിയമല പതിപ്പള്ളി പുറമ്പോക്ക്, ഇറവൂര്‍ തോട് പുറമ്പോക്ക്, ആനന്ദേശ്വരം അബ്ദുല്‍ കലാം മെമ്മോറിയല്‍ സ്റ്റേഡിയം കോമ്പൌണ്ട്, ചൂഴ പുറമ്പോക്ക്, കീഴ്പാലൂര്‍ കമ്യൂണിറ്റി ഹാള്‍ കോമ്പൌണ്ട് എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം നല്‍കുന്നതിനുള്ള ലേലം നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//