Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2 ക്ലര്‍ക്കുമാര്‍ സ്ഥാനക്കയറ്റം ലഭിച്ച് പഞ്ചായത്തില്‍ നിന്നും വിടുതല്‍ ചെയ്ത് പോയ ഒഴിവില്‍ പുതുതായി ആരെയും നിയമിക്കാത്തത് പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ആയതിനാല്‍ ടി തസ്തിക നികത്തി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ പഞ്ചായത്ത്‌ കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//