Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചേരപ്പള്ളി കുഴിവിള ഭാഗത്ത് കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും വെള്ളം എടുക്കുന്ന തോട്ടില്‍ ചത്ത് കിടന്ന 3 തെരുവ് നായ്ക്കളെ മറവ് ചെയ്ത വകയില്‍ ചെലവായ 1500 രൂപ ലഭ്യമാക്കണമെന്ന് ശ്രീ പ്രശാന്ത് ചേരപ്പള്ളി സമര്‍പ്പിച്ചിരുന്ന അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും തനത് ഫണ്ടില്‍ നിന്നും 1000 രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//