16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 66 അംഗന്‍വാടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച അധികവേതനത്തിന്റെ 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള അരിയര്‍ തുക നല്‍കുന്നതിനുള്ള 7,92,000/- രൂപയുടെ പ്രോജക്റ്റ് ഈ സാമ്പത്തിക വര്‍ഷം വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുള്ള ICDS സൂപ്പര്‍വൈസറുടെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//