16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് 22 നമ്പര്‍ അംഗന്‍വാടിയിലെ ടോയിലറ്റ്, ഗ്രില്‍ എന്നിവ പണിചെയ്ത വകയിലെ 2100 രൂപയും, സാധനം വാങ്ങിയ വകയിലെ 930 രൂപയും ചേര്‍ത്ത് അംഗന്‍വാടി വര്‍ക്കരുടെ കയ്യില്‍ നിന്നും ചെലവായ 3030 രൂപ പഴയതെരുവ് 22 നമ്പര്‍ അംഗന്‍വാടി വര്‍ക്കറായ ശ്രീമതി സിന്ധുവിന് തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//