16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
കുടുംബശ്രീ CDS കമ്മറ്റിയിലേക്കുള്ള നോമിനേറ്റഡ് അംഗങ്ങളായി ശ്രീമതി ശ്രീജ, ശ്രീമതി എലിസബത്ത്, ശ്രീമതി വിജിത, ശ്രീമതി അമ്പിളികുമാരി, ശ്രീമതി അനിതാദേവി എന്നീ മെമ്പര്‍മാരെ കമ്മറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//