Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

CDS ഹരിതകര്‍മ സേന രൂപീകരിക്കുന്നതിനായി ഓരോവാര്‍ഡില്‍ നിന്നും രണ്ടുപേരെ വീതം നിര്‍ദ്ദേശിക്കുന്നതിന് മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//