Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ പ്രോജക്റ്റ് നമ്പര്‍ 336 - പാലിന് സബ്സിഡി പദ്ധതിയിലേക്ക് ഉള്ളടക്കം ചെയ്തിരിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക കമ്മറ്റി ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ടി പട്ടിക തുടര്‍നടപടികള്‍ക്കായി ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ക്ക് കൈമാറുന്നതിനും ടി ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയതിനുള്ള സാധൂകരണം അടുത്ത ഗ്രാമസഭയില്‍ തേടുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//