09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് സാംസ്ക്കാരിക നിലയം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024/25 വാർഷിക പദ്ധതിയിലുൾപ്പെട്ട Pro.No. 104- തേവിയാരുകുന്ന് സാംസ്കാരിക നിലയം നവീകരണം എന്ന പ്രവൃത്തിക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ NOC ലഭ്യമാക്കുന്നതിന് വെള്ളനാട് ബ്ലോക്ക് ത.സ്വ.ഭ.വ സബ് ഡിവിഷൻ അസ്സിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. സാംസ്ക്കാരിക നിലയത്തിന്റെ നിലവിലെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാത്ത രീതിയിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്തിന് ആക്ഷേപമില്ലാ എന്നുള്ള വിവരം കാണിച്ച് വെള്ളനാട് ബ്ലോക്ക് ത.സ്വ.ഭ.വ സബ് ഡിവിഷൻ അസ്സിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് NOC അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//