09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡയറി സബ്സെന്ററിന് സ്വന്തമായി കെട്ടിടം ഇല്ല എന്നും, 5 ലക്ഷം രൂപ ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിതീര്‍ത്ത് കൊടുക്കുന്നതായും, പുറുത്തിപ്പാറ സാംസ്കാരിക നിലയത്തില്‍ പുറമ്പോക്കില്‍ കാണുന്ന 7 സെന്റ് സ്ഥലം നല്‍കുന്നതിനുള്ള തീരുമാനം എടുക്കണമെന്നുമുള്ള ശ്രീ ടി എസ് സുധാകര്‍ മിത്തല്‍ മെമ്പറുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്യുകയും ടി സ്ഥലം ഡയറി സബ്സെന്റര്‍ കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//