09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ പ്രദ്യുമ്നപ്പണിക്കര്‍ പി, പ്രശാന്ത് ഭവന്‍, കോട്ടക്കകം പി ഒ എന്നയാളുടെ വക വസ്തുവിന്റെ പുറമ്പോക്കില്‍ നില്‍ക്കുന്ന മരുത് മരം ടിയാന് വളരെയധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതായും ആയതിനാല്‍ ഇതിന് ഒരു പരിഹാരം ഉണ്ടാക്കിത്തരണമെന്നുമുള്ള ടിയാന്റെ അപേക്ഷ കമ്മറ്റി പരിഗണിക്കുകയും അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//