09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അല്‍ ഹിബാ കണ്ണാശുപത്രിയുമായി സഹകരിച്ച് ഒരു ബോധവത്കരണക്ലാസും കണ്ണ് പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നതിന് നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും പറണ്ടോട് ആശുപത്രിയില്‍ വച്ച് 2018 മാര്‍ച്ച് 20 ന് നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//