09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീമതി എസ് അഞ്ജന പൗള്‍ട്രി ഫാമിന്റെ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//