09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്കകം - കമുകറക്കോണം റോഡിലെ 3 വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 18,803/- രൂപയുടെ എസ്റ്റിമേറ്റ് കെ എസ് ഇ ബി യില്‍ നിന്നും ലഭിക്കുകയും കമ്മറ്റി തീരുമാനപ്രകാരം ടി തുക തനത് ഫണ്ടില്‍ നിന്നും ഒടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ടി തുക അപര്യാപ്തമാണെന്നും 27,510/- രൂപ നല്‍കണമെന്നുമുള്ള കെ എസ് ഇ ബി ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും ലഭിച്ച കത്ത് യോഗം ചര്‍ച്ച ചെയ്യുകയും, ആവശ്യപ്പെട്ടിരിക്കുന്ന അധിക തുകയായ 9,207/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//