09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട്-വെള്ളനാട്, ആര്യനാട്-ഉഴമലയ്ക്കല്‍ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വഴി സ്വകാര്യ വ്യക്തികള്‍ കയ്യേറി സഞ്ചാര സ്വാതന്ത്രം നശിപ്പിച്ചതായും, ആയതിനാല്‍ സര്‍ക്കാര്‍ ഭൂമിയായ ടി 8 സെന്റ് വസ്തു വീണ്ടെടുത്ത് സഞ്ചാരയോഗ്യമാക്കണമെന്നുമുള്ള ശ്രീ ജെ ആര് സാലുവിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടിയാന്റെ പരാതി പരിശോധിച്ച് നടപടി എടുക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//