09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
2018-19 വാര്‍ഷിക പദ്ധതി രൂപീകരനത്തിനായുള്ള വികസന സെമിനാര്‍ 15/03/2018 ന് താന്നിമൂട് പാരിഷ് ഹാളില്‍ വച്ച് നടത്തുന്നതിനും ആയതുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകള്‍ക്ക് ആവശ്യമായി വരുന്ന തുക തനത് ഫണ്ടില്‍ നിന്നും ചെലവാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//