09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാർഡിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48 ൽ റീസർവ്വേ നമ്പർ 326-4-1 ൽ ഉൾപ്പെട്ട 14.20 ആർ സർക്കാർ തരിശ്ശ് ഭൂമി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾക്കായി MCF നിർമ്മിക്കുന്നതിന് വിട്ടുനൽകുന്നതിന് വേണ്ടി ബഹുമാനപ്പെട്ട ജില്ലാകളക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//