09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ 187 ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസിലും വെറ്റിനറി ഹോസ്പിറ്റലിലും സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്ന പദ്ധതി നിര്‍വ്വഹണം നടത്തുന്നതിനും പദ്ധതി നിര്‍വ്വഹണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനും ഭാരത് സേവക് സമാജ് എന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനവുമായി എഗ്രിമെന്റ് വയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//