09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
2017-18 വര്‍ഷത്തെ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ എത്രയും വേഗം തന്നെ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടെ എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//