14/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ 341/2018 തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ (എല്‍ ഇ ഡി) എന്ന പദ്ധതിക്ക് വേണ്ടി 01/03/2018 ല്‍ നടത്തിയ ടെണ്ടറില്‍, പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരം ബജാജ് ലൈറ്റുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ദീപാഞ്ജലി ഇലക്ട്രിക്കല്‍സിന്റെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//