Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാർഡിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48 ൽ റീസർവ്വേ നമ്പർ 329-1 ൽ ഉൾപ്പെട്ട 6.55 ആർ ഭൂമിയിൽ നിലവിലെ കൈവശക്കാരന് വീട് സ്ഥിതിചെയ്യുന്നത് ഉൾപ്പടെയുള്ള വസ്തു നൽകുന്നതിനും ബാക്കിയുള്ള ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറി പൊതുജനാവശ്യങ്ങൾക്കുള്ള സബ്സെന്റർ പണിയുന്നതിന് അനുവദിച്ച് നൽകുന്നതിനും ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//