Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

2017-18 വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന പദ്ധതികളെ 2018-19 വര്‍ഷത്തിലെ സ്പില്‍ ഓവര്‍ പ്രോജക്ടുകളായി ഏറ്റെടുത്ത് പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//