28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (32) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2014-15 ഖണ്ഡിക 3(2) ആഡിറ്റ് പരാമര്‍ശം സംബന്ധിച്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ടിനു മേല്‍ നല്‍കിയ മറുപടി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ഓടയുടെ ചുവരുകള്‍ നിര്‍മ്മിക്കാനുള്ള ഫോം വര്‍ക്കിംഗിന് 2 ഇനങ്ങളുടെ ഡേറ്റാ വേണമെന്നും നല്‍കിയ മറുപടി പരിഗണിച്ച് ആഡിറ്റ് തടസം ഒഴിവാക്കി നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//