Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (31) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2014-15 ഖണ്ഡിക 3(1) ആഡിറ്റ് പരാമര്‍ശം സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ മറുപടി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//