Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുമുകളിലായി ചായ്ഞ്ഞു നിൽക്കുന്ന തെങ്ങിൽ നിന്നും ഓലയും മടലും മറ്റും വീണ് കുടുംബശ്രീ ഓഫീസിനു മുകളിലെ ഷീറ്റ് മേൽക്കൂര തകർന്ന് ഓഫീസിൽ ചോർച്ചയും , ഗ്രാമപഞ്ചായത്ത് വക ബാത്ത്റൂമിന്റെ കോണക്രീറ്റ് മേൽക്കൂരയ്ക്ക് കേടുപാടു സംഭവിക്കുന്നതുമായ സാഹചര്യം കമ്മിറ്റി പരിശോധിച്ചു. അപകടാവസ്ഥയിൽ നിൽക്കുന്ന ടി തെങ്ങ് മുറിച്ചുമാറ്റി അടുക്കിവയ്ക്കുന്നതിനും ലേലം നടത്തുന്നതിനുമുള്ള തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//