28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (27) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009/10 ഖണ്ഡിക 3(1) ടി കാലയളവില്‍ 193 പൊതു ടാപ്പുകള്‍ക്കായി പ്രതിമാസം 56,292/- രൂപയാണ് ഒടുക്കി വന്നിരുന്നത്. എന്നാല്‍ 11/09 ല്‍ തുക ഒടുക്കിയതില് അധികം ഒടുക്കിയതായി പരാമര്‍ശിച്ചിട്ടുള്ള 7,851/- രൂപ ക്രമീകരിച്ച് ലഭിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഒടുക്കിയിട്ടുള്ളത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും കാലപ്പഴക്കം ഉള്ളതിനാലും കമ്മിറ്റിക്ക് ബോദ്ധ്യമായതിനാല്‍ ആഡിറ്റ് തടസത്തില്‍ നിന്നും ഒഴിവാക്കി നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//