Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരംമൂട് വാർഡിൽ കാഞ്ഞിരംമൂട്ടിൽ നിന്നും വെള്ളനാട് ഭാഗത്തേയ്ക്ക് അരക്കിലോമീറ്റർ മാറി കലുങ്കിന്റെ ഭാഗത്ത് തോട്ടിൽ വെള്ളം കെട്ടി നിന്ന് ഗതാഗത തടസ്സമുണ്ടാക്കുന്നു എന്ന തദ്ദേശവാസികളുടെ പരാതി ചർച്ച ചെയ്തു. പ്രസ്തുത വെള്ളക്കെട്ട് ഒഴിവാക്കി അംഗൻവാടി, സ്കൂൾ വിദ്യാർത്ഥികളുൾപ്പടെയുള്ള നാട്ടുകാർക്ക് ഗതാഗത സൌകര്യം ഒരുക്കുന്നതിന് സത്വര നടപടി സ്വീകരിക്കുന്നതിന് RICK അധികൃതരോട് അഭ്യർത്ഥിക്കുന്നു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//