28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (19) നമ്പര്‍ തീരുമാനം
മുന്‍ എ ഇ യുടെ മറുപടി സ്പില്‍ ഓവര്‍ പ്രോജക്റ്റ് ആയി അംഗീകാരം വാങ്ങിയപ്പോള്‍ ആര്യനാട് കാര്‍ഷിക കിയോസ്ക് എന്നതിന് പകരം വലിയ കലുങ്ക് കാര്‍ഷിക കിയോസ്ക് എന്ന് തെറ്റ് വന്നുപോയിട്ടുള്ളത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആഡിറ്റ് തടസത്തില്‍ നിന്നും ഒഴിവാക്കി നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//