Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (18) നമ്പര്‍ തീരുമാനം

തീരുമാനം:

മുന്‍ എ ഇ യുടെ മറുപടി ഉറവയുടെ നീരൊഴുക്ക്, അബട്ടുമെന്റിനുള്ള സ്ഥല ലഭ്യത, ഫ്യൂച്ചര്‍ മേയിന്റനന്‍സ് മുതലായ ഘടകങ്ങള്‍ പരിഗണിച്ചാണ് തീരുമാനിക്കുന്നത്. പണി പൂര്‍ത്തീകരിച്ചിരിക്കുന്നത് നിലവിലുള്ള ടെക്നിക്കല്‍ സര്‍ക്കുലറുകള്‍ അനുസരിച്ച് ആണെന്ന് പഞ്ചായത്ത് കമ്മറ്റിക്കു ബോദ്ധ്യമായതിനാല്‍ ആഡിറ്റ് പരാമര്‍ശത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//