28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (16) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ 2017 -2018 വര്‍ഷത്തെ SCP ഫണ്ട് ഉപയോഗിച്ചു നടപ്പിലാക്കുന്ന പാലൈക്കോണം പൈപ്പ് ലൈന്‍ പദ്ധതിയില്‍ എസ്ടിമേറ്റ് പ്രകാരം 300000/- രൂപ വാട്ടര്‍ അതോറിറ്റിയിക്ക് ഒടുക്കിയിട്ടുള്ളതാണ്. എന്നാല്‍ ടി എസ്ടിമേറ്റ് പ്രകാരം ടി കോളനിയിലെ എല്ലാനിവാസികള്‍ക്കും പൈപ്പ് ലൈന്‍ കണക്ഷന്‍ ലഭിക്കുകയില്ലാ എന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചതിനാല്‍ ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്ത് എസ്ടിമേറ്റ് തുകയില്‍ മാറ്റം വരാതെ ടി കോളനിയിലെ എല്ലാനിവാസികള്‍ക്കും പൈപ്പ് ലൈന്‍ കണക്ഷന്‍ ലഭ്യമാക്കത്തക്ക രീതിയില്‍ പുതിയതായി എസ്ടിമേറ്റ് എടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനും വാട്ടര്‍ അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//