Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (15) നമ്പര്‍ തീരുമാനം

തീരുമാനം:

പ്രസിഡന്റ്. സെക്രട്ടറി മുസ്ലിം ജമാ അത്ത് പള്ളിവേട്ട എന്നിവരുടെ നിലവിലെ കെട്ടിടം പഞ്ചായത്ത്‌ രേഖകളില്‍ ലൈബ്രറി ആന്‍ഡ് മുസ്ലിം ജമാഅത്ത് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ടി കെട്ടിടം ആരാധാനാലയമായി മാറ്റുന്നതിന് നിയമാനുസൃതമായിട്ടുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//