28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് റെഗുലറൈസേഷന്‍, എന്നിവയുമായി ബന്ധപ്പെട്ട്, ഓണ്‍ലൈന്‍ സബ്മിഷന്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ലൈസന്‍സികള്‍ ഇതിനാല്‍ കൂടുതല്‍ തുക സ്വീകരിക്കുന്നതായും കമ്മറ്റി വിലയിരുത്തുകയും 60 മീറ്റര്‍ സ്ക്വയറിന് താഴെയുള്ള എല്ലാ കെട്ടിടങ്ങളുടെയും ബില്‍ഡിംഗ് പെര്‍മിറ്റ് NOC, റെഗുലറൈസേഷന്‍, എന്നിവ സങ്കേതം സോഫ്റ്റ്‌വെയര്‍ അല്ലാതെ മാനുവലായി അപേക്ഷകള്‍ ലഭ്യമായാല്‍ ഫ്രണ്ട് ഓഫീസില്‍ ആയത് സ്വീകരിക്കുന്നതിനും ആയതിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറി, എല്‍ എസ് ജി ഡി എ ഇ എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//