Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പഴയതെരുവ് എൽ.പി. സ്കൂൾ നടവഴി കോൺക്രീറ്റ് ചെയ്തിട്ടുള്ളതും, നടവഴി റോഡിലോട്ട് ചേരുന്ന ഭാഗം കോൺക്രീറ്റ് ചെയ്യാത്തതിനാൽ ടി ഭാഗം ഇടിഞ്ഞുപോയിട്ടുള്ളതും സ്കൂൾ ബസിന് സ്കൂളിലേയ്ക്ക് കടന്നുപോകുന്നതിന് സാധിക്കാത്തതും, മറ്റു വാഹനങ്ങൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിനും സാധ്യമല്ലാത്തതുമാണ്. സ്കൂൾ കുട്ടികൾക്ക് നടന്നുപോകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതും, അപകട സാധ്യതയുള്ളതുമാണ്. റോഡിന്റെ അപാകതകൾ പരിഹരിക്കുന്നതിനായി ഏകദേശം RS. 10000/- രൂപ ആവശ്യമായിവരുമെന്ന് LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോർട്ട് ചെയ്തതിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ 10000/- രൂപയിൽ അധികരിക്കാതെ ടി പ്രവൃത്തി ചെയ്യുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//