Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊടുങ്ങന്നി ചൊക്കന്‍തീനി കടവില്‍ തൂക്കുപാലത്തിനായുള്ള ഈഞ്ചപ്പുരി നിവാസികളുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. മേല്‍പ്പടി പദ്ധതിക്ക് ആവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്ത്, എം.എല്‍.എ , എം.പി തുടങ്ങിയവരോട് അഭ്യര്‍ത്ഥിക്കുന്നതിനും മേല്‍പ്പടി പാലത്തിന്റെ എസ്റ്റിമേറ്റ്‌ എടുക്കുന്നതിന് LSGD AE യെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//