28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ശ്രീ സബിന്‍ സതീഷ് 23/03/2018 ല്‍ 2018-19 സാമ്പത്തിക വര്‍ഷത്തേയ്ക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ തുടരാനുള്ള അനുമതി നല്‍കണമെന്ന് സൂചിപ്പിച്ച് സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. 31/01/2018 ലെ ഭരണസമിതിയുടെ V(1) നമ്പര്‍ തീരുമാനപ്രകാരം ടിയാന്റെ സേവനം 31/03/2018 ന് ശേഷം തുടരേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ആയതിനാല്‍ ടി വിവരം ശ്രീ. സബിന്‍ സതീഷിനെ അറിയിക്കുന്നതിനും പുതിയ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനാവശ്യമായ നടപടിയുമായി ബന്ധപ്പെട്ട് പത്രപരസ്യം നല്‍കുന്നതിനും 10/04/2018 ല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവും, എഴുത്ത് പരീക്ഷയും, ടൈപ്പിംഗ് സ്കില്‍ ടെസ്റ്റും നടത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//