09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പിന്റെ 15.05.2023 തീയതിയിലെ 1040/2023/LSGD നമ്പർ സ.ഉ(സാധാ) പ്രകാരം കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസലിന്റെ അംഗീകാരമുള്ള ലൈബ്രറികൾക്ക് വായനശാലകളുടേയും ഗ്രന്ഥശാലകളുടേയും പ്രോത്സാഹനത്തിന്റെ ഭാഗമായി സി ഗ്രേഡും അതിന് മുകളിലുള്ള ലൈബ്രറികൾക്ക് 3 ദിനപ്പത്രം വീതവും, സി ഗ്രേഡിന് താഴെയുള്ള ലൈബ്രറികൾക്ക് 2 ദിനപ്പത്രങ്ങൾ വീതവും മേൽ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ലൈബ്രറികൾക്ക് നൽകുന്നതിന് നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൌൺസിൽ നൽകിയ കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തുമായും, ഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങളുമായും സഹകരിക്കുന്ന ലൈബ്രറികൾക്ക് മാനദണ്ഡങ്ങൾക്കനുസരിച്ച് ദിനപ്പത്രങ്ങൾ അനുവദിക്കുന്ന വിഷയം പരിഹണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//