28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ 3 KVA ഹൈകണ്‍ ഓണ്‍ലൈന്‍ യു പി എസ് സ്ഥാപിക്കുന്നതിനു വേണ്ടി ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ച ശ്രീ. മുഹമ്മദ് അര്‍ഷാദ്, ന്യൂ ബില്‍ഡിംഗ്സ്, പേഴുംമൂട്, കുറ്റിച്ചല്‍ പി ഒ - യുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//