28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 17-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 222 - പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങല്‍, പ്രോജക്റ്റ് നമ്പര്‍ 223 - പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് ലാപ്ടോപ്പും പ്രൊജക്ടറും എന്നീ പദ്ധതികളുടെയും, സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 324 - ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് ജനറേറ്റര്‍ വാങ്ങലും വയറിംഗ്, നെറ്റ് വര്‍ക്കിംഗ് ചെയ്യലും, പ്രോജക്റ്റ് നമ്പര്‍ 345 - കടത്തുവള്ളം വാങ്ങല്‍ എന്നീ പദ്ധതികളുടെയും 21/03/2018 ല്‍ നടന്ന ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. 1. പ്രോജക്റ്റ് നമ്പര്‍ 222 - പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങല്‍ ടെണ്ടര്‍ അംഗീകരിച്ചത് (സ്ഥാപനം/വ്യക്തി) - മേലേതില്‍ ഇന്‍ഡസ്ട്രീസ് അംഗീകരിച്ച ടെണ്ടര്‍ തുക - ബെഞ്ച് - 3500, ഡെസ്ക് - 3500, അലമാര - 4000, ഷെല്‍ഫ് - 4000, റാക്ക് - 4000 2. പ്രോജക്റ്റ് നമ്പര്‍ 223 - പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് ലാപ്ടോപ്പും പ്രൊജക്ടറും എന്ന പദ്ധതിയില്‍ ലാപ്ടോപ് വാങ്ങുന്നതിനായി കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പ്യൂട്ടര്‍ വേള്‍ഡ് എന്ന സ്ഥാപനത്തിന്റെയും, പ്രൊജക്ടര്‍ വാങ്ങുന്നതിനായി മികച്ച കമ്പനിയായ സോണി കമ്പനിയുടെ പ്രൊജക്ടറിന് കുറഞ്ഞതുക ക്വോട്ട് ചെയ്ത എസ് ആര്‍ എസ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെയും ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു. 3. പ്രോജക്റ്റ് നമ്പര്‍ 324 - ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് ജനറേറ്റര്‍ വാങ്ങലും വയറിംഗ്, നെറ്റ് വര്‍ക്കിംഗ് ചെയ്യലും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഹൊറൈസണ്‍, കോഓപ്പറേറ്റീവ് ബില്‍ഡിംഗ്, പട്ടണക്കാട് പി ഒ, ചേര്‍ത്തല, ആലപ്പുഴ എന്ന സ്ഥാപനത്തിന്റെ ടെണ്ടര്‍ അംഗീകരിക്കുകയും 35 കെവിഎ യുടെ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. 4. പ്രോജക്റ്റ് നമ്പര്‍ 345 - കടത്തുവള്ളം വാങ്ങല്‍ എന്ന പദ്ധതിക്ക് കുറഞ്ഞ തുക ക്വോട്ട് ചെയ്ത രഞ്ജിത്ത്, കുളപ്പട എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//