28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം എല്ലാ വാര്‍ഡുകളിലും സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതിക്ക് തൊളിക്കോട്, ആര്യനാട് KSEB സെക്ഷനുകളില്‍ എസ്റ്റിമേറ്റ് എടുക്കുന്നതിന് കത്ത് നല്‍കുന്നതിനും ആയതു ലഭ്യമാകുന്ന മുറക്ക് എസ്റ്റിമേറ്റ് പ്രകാരം റര്‍ബന്‍ മിഷനായി അനുവദിച്ചിട്ടുള്ള ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//