Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മീനാങ്കല്‍ ഗവ. ട്രൈബല്‍ സ്കൂളിന് സ്കൂള്‍ ബസ്, പഴയതെരുവ് എല്‍ പി സ്കൂളിന് സ്കൂള്‍ ബസ് എന്നീ പ്രവര്‍ത്തികള്‍ക്കായുള്ള നിര്‍മ്മല ആട്ടോമൊബൈല്‍സ്, തിരുവനന്തപുരം സമര്‍പ്പിച്ചിരിക്കുന്ന ഇന്‍വോയിസ് പ്രകാരം ബസുകള്‍ പരിശോധിച്ച് ബസുകള്‍ വാങ്ങുന്നതിനും നിര്‍മ്മലാ ആട്ടോമൊബൈല്‍സുമായി എഗ്രിമെന്റ് വച്ച് ഇന്‍വോയിസ് പ്രകാരമുള്ള തുക ബസ് ലഭ്യമാകുന്ന മുറക്ക് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//