28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാര്‍ക്കറ്റ് നവീകരണത്തിനായി തുക അനുവദിക്കുകയും ടി പ്രവൃത്തി ടെണ്ടര്‍ ചെയ്ത് ശ്രീ ഗോപി ആര്യനാട് എന്ന വ്യക്തിക്ക് നല്കിയിട്ടുള്ളതുമാണ്. പ്രസ്തുത മാര്‍ക്കറ്റ് നവീകരണത്തിന് സത്വര നടപടി സ്വീകരിക്കുന്നതിനും 2018-19 വര്‍ഷത്തെ മാര്‍ക്കറ്റ് ഗേറ്റ് ഫീസ് പിരിവ് മുന്‍കാലത്തിലെ പോലെ ടെണ്ടര്‍ ചെയ്ത് നല്‍കാന്‍ കഴിയുകയില്ല എന്ന് കമ്മറ്റിക്ക് ബോദ്ധ്യപ്പെടുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് നവീകരണം പൂര്‍ത്തിയാക്കുന്നതു വരെ കാഞ്ഞിരംമൂട് ശ്രീമതി പ്രജി എസ്, അംബിക വിലാസം, കാഞ്ഞിരംമൂട്, ആര്യനാട് എന്നയാളുടെ ഉടമസ്ഥതയിലുള്ള 05.80 ആര്‍ സ്ഥലത്ത് ഗ്രാമപഞ്ചായത്തിന്റെ 09/03/2018 ലെ IV(17)നമ്പര്‍ തീരുമാനപ്രകാരം മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിലേക്കായി ഏറ്റെടുത്തിട്ടുണ്ട്. 01/04/2018 മുതല്‍ 6 മാസ കാലയളവിലേക്ക് താത്കാലികമായി പ്രവര്‍ത്തിക്കുന്ന ടി മാര്‍ക്കറ്റിന്റെ ഗേറ്റ് പിരിവ് ചുമതല ആവശ്യപ്പെട്ട് കാഞ്ഞിരംമൂട് വാര്‍ഡിലെ ADS അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിനും ലഭിക്കുന്ന പിരിവ് ആദായത്തിന്റെ 30% ല്‍ അധികരിക്കാത്ത തുക കമ്മിഷന്‍ വ്യവസ്ഥയില്‍ നല്‍കുന്നതിനും ആവശ്യമായ നടപടി ക്രമങ്ങള്‍ ഏര്‍പ്പെടുത്തി പഞ്ചായത്ത് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//